
ചിന്നമ്മ മത്തായി
കരിങ്കുന്നം: മറ്റത്തിപ്പാറ മലേപ്പറമ്പില്‍ അന്നമ്മ (ചിന്നമ്മ-93) അന്തരിച്ചു. സംസ്കാരം നാളെ10നു വീട്ടില്‍ ആരംഭിച്ച് 11നു പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കാര്‍മികത്വത്തില്‍ മറ്റത്തിപ്പാറ ഹോളിക്രോസ് പള്ളിയില്‍. പരേത രാമപുരം കുറുന്താനത്ത് കുടുംബാംഗം. ഭര്‍ത്താവ് പരേതനായ മത്തായി മാത്യു. മക്കള്‍: എം.എം.മാത്യു (മ്രാല), ഫാ.ഡോ.ജോസഫ് മലേപ്പറമ്പില്‍ (വികാരി സെന്റ് തോമസ് കത്തീഡ്രല്‍, പാലാ), പരേതനായ അഗസ്റ്റിന് മാത്യു (മ്രാല), സിസ്റ്റര്‍ ജ്യോതി മലേപ്പറമ്പില്‍ (സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബത്ത് ആലുവ), സെലിന് കുര്യന്, തോമസ് മാത്യു (റിട്ട.എയര്‍ ഇന്ത്യ നെടുമ്പാശേരി), സണ്ണി മാത്യു (പുറപ്പുഴ എ ടു ഇസഡ് കംപ്യൂട്ടേഴ്സ് കരിങ്കുന്നം), ജിമ്മി മറ്റത്തിപ്പാറ (കേരള കോണ്‍ഗ്രസ് -എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ്, ടീച്ചര്‍ സെന്റ് തോമസ് ഹൈസ്കൂള്‍ തുടങ്ങനാട്), റ്റോമി മാത്യു.മരുമക്കള്‍: അന്നക്കുട്ടി മാത്യു കാവുപ്പുരക്കല്‍ (കരിങ്കുന്നം), ലീലാമ്മ അഗസ്റ്റിന് നെല്ലാനിക്കാട്ട് (കരിമണ്ണൂര്‍), കുര്യന് മാത്യു മുഞ്ഞനാട്ട് (കരിങ്കുന്നം), പൗളി തോമസ് കൊച്ചുപറമ്പില്‍ (ചീനിക്കുഴി), ടെസി സണ്ണി തേവലക്കാട്ട് (നീറന്താനം), സിമി ജിമ്മി കുറ്റിക്കാട്ട് ചെങ്ങളം (ടീച്ചര്‍ സെന്റ് ജോസഫ് ഹൈസ്കൂള്‍ മാനത്തൂര്‍), ഷെല്ലി റ്റോമി മഞ്ഞപ്പിള്ളിമ്യാലില് (പെരിയപ്പുറം). മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് വീട്ടിലെത്തിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions