Obituary
വീ​ന

മേ​ലെ ചൊ​വ്വ : ആ​ലം​പ​ള്ളി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ജി​ജി​നാ നി​വാ​സി​ൽ ടി.​കെ. വീ​ന (61) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​പ​യ്യാ​മ്പ​ല​ത്ത്. പ​രേ​ത​രാ​യ അ​ച്യു​ത​ൻ-​യ​ശോ​ദ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: ഇ. ​സു​രേ​ന്ദ്ര​ൻ. മ​ക്ക​ൾ: ജി​ജി​ന (അ​ഞ്ച​ര​ക്ക​ണ്ടി, മാ​മ്പ), റി​ജി​ൽ (മ​സ്ക്ക​റ്റ്), നി​തി​ൻ (നി​ക്‌​ഷാ​ൻ ഇ​ല​ക്‌​ട്രോ​ണി​ക്സ്). മ​രു​മ​ക​ൻ: മ​നോ​ജ് (സൗ​ദി അ​റേ​ബ്യ). സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജീ​വ​ൻ (മൗ​വ്വ​ഞ്ചേ​രി), സ​ജീ​വ​ൻ (ഒ​മാ​ൻ), വി​നേ​ഷ് (വ​ട്ട​ക്കു​ളം).