Obituary
നാ​രാ​യ​ണ​ന്‍

അ​ഞ്ചാം​പീ​ടി​ക: മോ​റാ​ഴ സോ​പാ​ന​ത്തി​ല്‍ വി​മു​ക്ത​ഭ​ട​ന്‍ പു​തി​യ വീ​ട്ടി​ല്‍ നാ​രാ​യ​ണ​ന്‍ (84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​ആ​ന്തൂ​ര്‍ ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: ക​മ​ല. മ​ക്ക​ള്‍: നി​ഷ, ധ​നേ​ഷ്. മ​രു​മ​ക്ക​ള്‍: ര​വീ​ന്ദ്ര​ന്‍ (നാ​യാ​ട്ടു​പാ​റ), വി​ദ്യ (ചെ​റു​വ​ത്തൂ​ര്‍).