Obituary
കാ​ർ​ത്യാ​യ​നി

മാ​വു​ങ്കാ​ൽ: നെ​ല്ലി​ത്ത​റ മ​ണ്ണ​ട്ട​യി​ലെ വി. ​കാ​ർ​ത്യാ​യ​നി (57) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: നാ​രാ​യ​ണ​ൻ. മ​ക്ക​ൾ: മ​ഹേ​ഷ്, അ​ശോ​ക​ൻ, മ​ണി​ക്കു​ട്ട​ൻ (മൂ​വ​രും ഗ​ൾ​ഫ്), അ​നീ​ഷ്. മ​രു​മ​ക്ക​ൾ: ദീ​ക്ഷ, ചി​പ്പി, സ്വാ​തി.