
നാരായണൻ നായർ
പടുപ്പ്: ആദ്യകാല കോൺഗ്രസ് നേതാവും മമത സ്പെയർപാർട്സ് ഉടമയുമായിരുന്ന മമത നാരായണൻ നായർ (75) അന്തരിച്ചു. മുൻകാല നാടകനടനും കബഡി താരവുമായിരുന്നു. ഭാര്യ: കാർത്യായനി. മക്കൾ: ഹരികൃഷ്ണൻ, ജ്യോതിലക്ഷ്മി. മരുമക്കൾ: സത്യഭാമ, രാധാകൃഷ്ണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions