
അന്നമ്മ
പാലാവയൽ: തോട്ടയംചാലിലെ പുളിക്കത്തടത്തിൽ അന്നമ്മ (80) അന്തരിച്ചു. സംസ്കാരം നാളെ (1. 8.26) ഉച്ചകഴിഞ്ഞ് മൂന്നിന് പാലാവയൽ സെന്റ് ജോൺസ് പള്ളിയിൽ. ഭർത്താവ്: ജോസഫ് (കുട്ടിച്ചൻ). മക്കൾ: ലൈസമ്മ, എലിസബത്ത്, സാജു, സിസ്റ്റർ ദീപ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions