
അന്നമ്മ
ചെറുപുഴ: ഇടവരമ്പ് വിജയ് നഗറിലെ അമ്പാട്ടുപറമ്പിൽ അന്നമ്മ (87) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് പുളിങ്ങോം സെന്റ് ജോസഫ് പള്ളിയിൽ. പരേത പന്തല്ലൂർ അധികാരത്തിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ സേവ്യർ. മക്കൾ: തോമസ്, മോളി, സെബാസ്റ്റ്യൻ, പരേതയായ ആലീസ്. മരുമക്കൾ: മറിയക്കുട്ടി കുടുന്തയിൽ, തോമസ് തയ്യിൽ, ലാലി പ്ലാക്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions