
കുര്യൻ
അലക്സ്നഗർ: മേലാണ്ടശേരിൽ കുര്യൻ (72) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് അലക്സ്നഗർ സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ലില്ലി തേവർമറ്റത്തിൽ കുടുംബാംഗം. മക്കൾ: ബിന്ദു, സിന്ധു, ബിനോയി. മരുമക്കൾ: ജോസ് വട്ടക്കാട്ട്, ചാക്കോ വട്ടക്കാട്ട് (ഇരുവരും പയസ്നഗർ, പുൽപ്പള്ളി), ലിയ മുളവേലിപ്പുറത്ത് (കൊട്ടോടി). സഹോദരങ്ങൾ: മേരി, ഏലിയാമ്മ, ചിന്നമ്മ, പരേതനായ ജോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions