
വനജ
ആലത്തൂർ: പാടൂർ തെക്കുമണ്ണിൽ വനജ(53) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: വിനോദ്, വിനിമോൾ. സഹോദരങ്ങൾ: രാധ, കെ.വി. പ്രകാശ് (ഡയറക്ടർ, പാടൂർ അർബൻ ക്രെഡിറ്റ് സൊസൈറ്റി), സുജാത, പ്രദീപ്, പ്രസാദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions