Obituary
പ്ര​ഭാ​ക​ര​ൻ

എ​ല​വ​ഞ്ചേ​രി: കി​ഴ​ക്കു​മു​റി ഇ​ല​ന്തി​ക്ക​ൽ പ്ര​ഭാ​ക​ര​ൻ (69) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: പ​രേ​ത​യാ​യ പ്ര​സീ​ത, പ്ര​ജീ​ഷ, മ​ഞ്ജു​ഷ, അ​ഭി​ലാ​ഷ്. മ​രു​മ​ക്ക​ൾ: രാ​ജ​ൻ, ഗം​ഗ, അ​ജീ​ഷ്, സു​ജി​ഷ.