
സോണിത
ശ്രീകൃഷ്ണപുരം: കാട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കുളക്കാട് ഉദയത്തിൽ സോണിത(52) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് ഐവർമഠത്തിൽ. ഭർത്താവ്: റിട്ട. അധ്യാപകൻ പി.ശ്രീകുമാർ. പിതാവ്: പരേതനായ മുരളീധരൻ നായർ. മാതാവ്: ശാന്തകുമാരി. സഹോദരങ്ങൾ: പരേതയായ സനിത, അഭിലാഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions