Obituary
ജാ​ന​കി

ആ​ല​ത്തൂ​ർ : പാ​ടൂ​ർ മി​നി വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​നു സ​മീ​പം ക​ള​ത്തി​ൽ വീ​ട്ടി​ൽ ജാ​ന​കി(95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​റു​പ്പ​ൻ പൂ​ശാ​രി. മ​ക്ക​ൾ: കെ.​നാ​രാ​യ​ണ​ൻ, വി​ശാ​ലാ​ക്ഷി, പ​ദ്മ​നാ​ഭ​ൻ, പ​ത്മി​നി, സ​രോ​ജ​ദേ​വി, പ​രേ​ത​നാ​യ ശാ​ന്ത​കു​മാ​ര​ൻ. മ​രു​മ​ക്ക​ൾ: വ​ത്സ​ല​കു​മാ​രി, വ​ത്സ​ല​കു​മാ​രി, മാ​ണി​ക്ക​ൻ, പ്ര​മീ​ള, രാ​ജ​ൻ, സു​ബ്ര​മ​ണ്യ​ൻ.