Obituary
ഡേ​വീ​സ്

കാ​ടു​കു​റ്റി: വാ​ഴ​ക്കാ​ല വ​റീ​ത് മ​ക​ൻ ഡേ​വീ​സ്(77) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് കാ​ടു​കു​റ്റി ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ. മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും നി​ല​വി​ലെ കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ലീ​ന ഡേ​വീ​സി​ന്‍റെ ഭ​ർ​ത്താ​വാ​ണ്. മ​ക്ക​ൾ: ഡെ​ൽ​ന (യു​കെ), ഡെ​ൽ​വി​ൻ (ഡ​യ​റ​ക്ട​ർ, എ​ൽ​മി​റാ​യ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്), ഡോ​ൺ (യു​കെ). മ​രു​മ​ക്ക​ൾ: ഡി​റോ​ൺ കാ​നം​കു​ടം (യു​കെ), നേ​ഹ (യു​കെ).