
ഷെർബിൻ
വരന്തരപ്പിള്ളി: പള്ളിക്കുന്ന് സിജഐം അസംപ്ഷൻ ഹൈസ്കൂൾ റിട്ട. അധ്യാപിക തളിയപറന്പിൽ ഷെർബിൻ(57) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് പള്ളിക്കുന്ന് അസംപ്ഷൻ പള്ളിയിൽ. ഭർത്താവ്: ബേബി. പരേത ഒല്ലൂർ കാട്ടൂക്കാരൻ കുടുംബാംഗമാണ്. മക്കൾ: വിശാൽ, ബിബിഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions