Obituary
മൈ​ക്കി​ൾ

കു​റ്റൂ​ർ: തെ​ക്കേ​ക്ക​ര തോമസ് മകൻ മൈ​ക്കി​ൾ(62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4.30ന് ​കു​റ്റൂ​ർ മേ​രി​മാ​ത പ​ള്ളി​യി​ൽ. ഭാ​ര്യ: മോ​ളി. മ​ക്ക​ൾ: മെ​ൽ​സ​ൻ, ടെ​ൽ​സ​ൻ. മ​രു​മ​ക്ക​ൾ: ആ​ഗ്ന​സ്, അ​ലീ​ന.