Obituary
ജോ​ർ​ജ്

തൃ​ശൂ​ർ: ചി​റ്റി​ല​പ്പി​ള്ളി അ​ന്തോ​ണി​യു​ടെ മ​ക​ൻ ജോ​ർ​ജ്(74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​നു പു​റ​നാ​ട്ടു​ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: ജെ​സി. മ​ക്ക​ൾ: ജി​ജോ, ജോ​ജി. മ​രു​മ​ക്ക​ൾ: ക്രി​സ്റ്റീ​ന വ​ർ​ഗീ​സ്, സ​ന്തോ​ഷ് ജോ​ർ​ജ്.