
റോസക്കുട്ടി
ഇഞ്ചക്കുണ്ട്: മുണ്ടയ്ക്ക തറപ്പേല്‍ റോസക്കുട്ടി (81) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് ഇഞ്ചക്കുണ്ട് ലൂര്‍ദ്മാതാ പള്ളിയില്‍. ഭർത്താവ്: ജോൺ. മക്കള്‍: മോളി, ആന്‍സി, ലില്ലി, ലൈസ, റെജി (തോമസ്), അജി. മരുമക്കള്‍: ജോയി ജോസഫ്, ജോസഫ് കുരിയാക്കോസ്, ജോളി ജോസഫ്, ഷൈന്‍ ജോസഫ്, ആമ്പല്‍, പ്രിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions