
സിസ്റ്റർ ലിബോറിയ സിഎംസി
ഒല്ലൂർ: സിഎംസി ഒല്ലൂർ ഫാറ്റിമ കോണ്‍വന്റ് അംഗമായ സിസ്റ്റർ ലിബോറിയ സിഎംസി(88) അന്തരിച്ചു. സംസ്കാരം ഒല്ലൂർ ഫാറ്റിമ മഠം കപ്പേളയിൽ നടത്തി. കരാഞ്ചിറ കുരുതുകുളങ്ങര ചാക്കുണ്ണി-അന്നമ്മ ദന്പതികളുടെ മകളാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions