
ജയരാജൻ
ചിറക്കൽ: റിട്ട. സ്റ്റേഷൻ മാസ്റ്റർ ആർപ്പാംതോട് റെയിൽവേ ഗേറ്റിനു സമീപം തൂണോളി ഹൗസിൽ മാണിക്കര ജയരാജൻ (രാജു-71) അന്തരിച്ചു. പരേതരായ മാണിക്കര കണ്ണൻ നായർ-കുട്ടാടൻ മാധവി ദന്പതികളുടെ മകനാണ്. ഭാര്യ: ലത തൂണോളി. മക്കൾ: ദിവ്യശ്രീ (സോഫ്റ്റ്വേർ എൻജിനീയർ), ഡോ. ധന്യശ്രീ (ഡോ. അഗർവാൾസ് കണ്ണാശുപത്രി, കോട്ടയം), ധീരജ് (സോഫ്റ്റ്വേർ എൻജിനീയർ, ബംഗളൂരു). മരുമക്കൾ: മനോജ് (കൺസൾട്ടന്റ്, ബംഗളൂരു), ഡോ. രാഹുൽ (ഡോ. അഗർവാൾസ് കണ്ണാശുപത്രി, കോട്ടയം), ഇന്ദു കെ. പ്രഭു (സോഫ്റ്റ്വേർ എൻജിനീയർ, ബംഗളൂരു). സഹോദരങ്ങൾ: ബാലകൃഷ്ണൻ വെങ്ങര (റിട്ട. കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ, ചൊവ്വ), പരേതരായ കുഞ്ഞിക്കണ്ണൻ (പാപ്പിനിശേരി), പങ്കജവല്ലി (അമ്മാളു) പാപ്പിനിശേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions