
വാസു
അഴീക്കോട്: ചാലിൽ പ്രവർത്തിക്കുന്ന ഗവ. വൃദ്ധസദനത്തിലെ താമസക്കാരനായ വാസു (90) അന്തരിച്ചു. തലശേരി കൊടക്കളം സ്വദേശിയാണ്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളോ സ്വന്തക്കാരെ വൃദ്ധസദനവുമായി ബന്ധപ്പെടണമെന്നും അല്ലാത്ത പക്ഷം നാളെ കോർപറേഷൻ ശ്മശാനത്തിൽ സംസ്കരിക്കുമെന്നും വൃദ്ധസദനം സൂപ്രണ്ട് അറിയിച്ചു





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions