
മോഹനൻ
മാതമംഗലം: പെരിന്തട്ടയിലെ ആദ്യകാല വോളിബോൾ താരവും ഓലയമ്പാടിയിലെ വ്യാപാരിയുമായ കുത്തൂര്‍ മോഹനൻ (70) അന്തരിച്ചു. പരേതരായ ചേനൻ ഗോപാലൻ-കുത്തൂര്‍ നാരായണി ദന്പതികളുടെ മകനാണ്. ഭാര്യ: സുജയ (കുന്നരു). മകൾ: നേഹ (ഒമാൻ). മരുമകൻ: ശ്രീജിത്ത് (ഒമാൻ). സഹോദരങ്ങൾ: രാഘവൻ കുട്ടി, ദാമോദരൻ, സുകുമാരൻ, ജനാർദനൻ, മുരളീധരൻ, പരേതയായ പദ്മാവതി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions