
നാരായണൻ
പെരുമ്പടവ്: ചുങ്കസ്ഥാനത്തെ പാണപ്പുഴ നാരായണൻ (71) അന്തരിച്ചു. ഭാര്യ: ശ്രീദേവി. മക്കൾ: ലത, മിനി, ബാബു. മരുമക്കൾ: ഭാസ്കരൻ (തളിപ്പറമ്പ്), സുനിൽ (ചപ്പാരപ്പടവ്), നിഷ (ഏര്യം). സഹോദരങ്ങൾ: കല്യാണി, കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions