
നാരായണി
മയ്യിൽ: കാവിൻമൂലയിലെ പി. നാരായണി (90) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.പി. ഗോവിന്ദൻ. മക്കൾ: യശോദ, ലീല, ചന്ദ്രി, ഗൗരി, തങ്കമണി, അശോകൻ. മരുക്കൾ: കെ. രാജൻ (കുറ്റ്യാട്ടൂർ), ബാലൻ (പഴശ്ശി), ബാലകൃഷ്ണൻ (കിളിയളം), റീന (ചെറുവത്തൂർ), പരേതനായ നാരായണൻ (നാറാത്ത്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions