
ദേവകിയമ്മ
അഴീക്കോട്: വൻകുളത്ത് വയലിൽ പറമ്പോൽ ദേവകിയമ്മ (90 ) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോവിന്ദ കുറുപ്പ്. മക്കൾ: പറമ്പോൽ മോഹനൻ നമ്പ്യാർ, സുരേശൻ നമ്പ്യാർ, പ്രസന്ന, വത്സരാജൻ നമ്പ്യാർ, പരേതനായ ജനാർദ്ദനൻ നമ്പ്യാർ. മരുമക്കൾ: ഭാനുമതി, പ്രഭാവതി, ഉഷ, രുഗ്മിണി, പരേതനായ പൊന്നക്കാട്ടിൽ മോഹനൻ നമ്പ്യാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions