
ദമയന്തി
കക്കാട് : കാപ്പിച്ചേരി തേറോത്ത് മടപ്പുരയ്ക്കു സമീപം കീപ്പള്ളി ഹൗസിൽ ദമയന്തി (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ. ഗോവിന്ദൻ. മക്കൾ: അശോകൻ, സുജാത, സജിത, ശോഭന. മരുമക്കൾ: ടി. പ്രേമജ, ആനന്ദകൃഷ്ണൻ (വലിയന്നൂർ), കെ. രാധാകൃഷ്ണൻ, പരേതനായ ജയചന്ദ്രൻ. സഹോദരങ്ങൾ: ശ്രീമതി (അഴീക്കോട്), പദ്മനാഭൻ (അത്താഴക്കുന്ന്), പരേതരായ സരോജിനി, ചന്ദ്രമതി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions