
ഷീല
അഴീക്കോട്: പൂതപ്പാറയിലെ ഓം നിവാസിൽ സി.വി. ഷീല (64) അന്തരിച്ചു. പരേതരായ സി.വി. കുഞ്ഞിക്കണ്ണൻ-കെ.പി. പത്മാവതി ദമ്പതികളുടെ മകളാണ്. ഭർത്താവ്: പട്ടുവക്കാരൻ ലക്ഷ്മണൻ. മക്കൾ: പ്രവീഷ്, ബിമൽ (ഇരുവരും ദുബായ്), പരേതയായ പൂർണിമ. മരുമക്കൾ: സയന, മിനി. സഹോദരങ്ങൾ: സി.വി. നിർമല, സി.വി. സത്യൻ (പാപ്പിനിശേരി കരിക്കൻകുളം), സി.വി. സഹജൻ, സി.വി. സജിത്ത് (കരിക്കൻകുളം), സി.വി. സുകേഷ്, സി.വി. ഷീബ, സി.വി. ശ്രീജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions