
ഏലിയാമ്മ
കുന്നുംകൈ : ചെമ്പൻകുന്നിലെ വടക്കേക്കുറ്റ് ഏലിയാമ്മ (75) അന്തരിച്ചു. സംസ്കാരം ഇന്നു 11നു ഭീമനടി ക്രിസ്തുരാജാ പള്ളിയിൽ. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: ജോർജ്, ബീന. മരുമക്കൾ: സജി കൂത്തോട്ടിൽ, ഡോൺസി അറയ്ക്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions