
രാധമ്മ അമ്മ
പരവൂര്‍: കൂനയില്‍ ചരുവിള പുത്തന്‍വീട്ടില്‍ രാധമ്മ അമ്മ (75) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് പേരാല്കിഴക്കേ പുതുവീട്ടില്‍. ഭര്‍ത്താവ്: പരേതനായ രത്നാകരന്പിളള. മകന് : ആര്.വിനുകുമാര്‍. മരുമകള്‍ : ആര്.ഷീജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions