Obituary
രാ​ധാ​കൃ​ഷ്ണ​പി​ള്ള

വ​യ​യ്ക്ക​ൽ: രാ​ധാ​ഭ​വ​നി​ൽ കെ.​രാ​ധാ​കൃ​ഷ്ണ​പി​ള്ള (56) അ​ന്ത​രി​ച്ചു. വ​യ​യ്ക്ക​ൽ ശ്രീ​ദു​ർ​ഗ്ഗ ക്ഷേ​ത്രം ദേ​വ​സ്വം ട്ര​സ്റ്റ് സെ​ക്ര​ട്ട​റി, വ​യ​യ്ക്ക​ൽ ദേ​വി വി​ലാ​സം ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ്, ബി​ജെ​പി മ​ണ്ഡ​ലം ക​മ്മ​റ്റി അം​ഗം എ​ന്നി നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: മ​ണി​യ​മ്മ (ബി​ആ​ർ​സി, അ​ഞ്ച​ൽ). മ​ക​ൻ: അ​ഖി​ൽ കൃ​ഷ്ണ (ലൈ​ബ്രേ​റി​യ​ൻ ദേ​വി​വി​ലാ​സം ഗ്ര​ന്ഥ​ശാ​ല). സ​ഞ്ച​യ​നം തി​ങ്ക​ൾ എ​ട്ടി​ന്.