Obituary
എ​ൽ.​ശാ​ര​ദ

വെ​ള്ളാ​യ​ണി: പൂ​ങ്കു​ളം ച​രു​വി​ള വീ​ട്ടി​ൽ എ​ൽ.​ശാ​ര​ദ (94) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്‌: പ​രേ​ത​നാ​യ ആ​ർ.​പു​ഷ്‌​പാം​ഗ​ദ പ​ണി​ക്ക​ർ. മ​ക്ക​ൾ: എ​സ്‌.​ഗി​രി​ജ, പി.​വേ​ണു​ഗോ​പാ​ല​ൻ (എ ​കെ ജി ​സെ​ന്‍റ​ർ), എ​സ്‌.​ഗീ​ത, പി.​മു​ര​ളീ​ധ​ര​ൻ (മു​ൻ സെ​ക്ര​ട്ട​റി ക​ല്ലി​യൂ​ർ എ​സ്‌​സി​ബി), എ​സ്‌.​പി.​അ​നി​ത (റി​ട്ട. സൂ​പ്ര​ണ്ട്‌, മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ), പി.​അ​നി​ൽ​കു​മാ​ർ (സി​പി​എം തി​രു​വ​ന​ന്ത​പു​രം ദേ​ശാ​ഭി​മാ​നി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സോ​മ​ൻ, അം​ബി​ക, പ​രേ​ത​നാ​യ പു​ഷ്‌​പാം​ഗ​ദ​ൻ, ഷീ​ജ, എ​സ്‌.​ജ​യ​കു​മാ​ർ (റി​ട്ട. സി​വി​ൽ സ​പ്ലൈ​സ്‌), മി​നി (എ​സ്‌​എ​ച്ച്‌​എ​സ്‌​ആ​ർ​സി). സ​ഞ്ച​യ​നം ചൊ​വ്വ 8.30ന്‌.