Obituary
ഡാ​ർ​ലിം​ഗ് റ​സി​നാ​ൾ

നേ​മം: ന​രു​വാം​മൂ​ട് അ​മ്മാ​നൂ​ർ​കോ​ണം ഷാ​ലോം നി​വാ​സി​ൽ ഡാ​ർ​ലിം​ഗ് റ​സി​നാ​ൾ( ല​ളി​ത-71, റി​ട്ട. ടൂ​റി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മ്യൂ​സി​യം) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ത​ങ്ക​മ​ണി. മ​ക​ൻ: ടി.​ജോ​സ്മ​ണി. മ​രു​മ​ക​ൾ: പ്ര​മ്ന മോ​ഹ​ൻ. മ​ര​ണാ​ന​ന്ത​ര പ്രാ​ർ​ഥ​ന നാ​ളെ മൂ​ന്നി​ന്.