
റബേക്കാൾ പത്മം
നെടുമങ്ങാട് : മൈലമൂട് പുത്തൻ വീട്ടിൽ എസ്. റബേക്കാൾ പത്മം (84) അന്തരിച്ചു. ഭർത്താവ്: പരേതനായ വി.രാജപ്പൻ. മക്കൾ : വിജയരാജം, സെൽവരാജം, സെൽവരാജൻ (ഐഎസ്ആർഒ, വട്ടിയൂർക്കാവ് ), ജയരാജൻ (സിഐഎസ്എഫ്, വട്ടിയൂർക്കാവ് ), പരേതയായ സുശീല. മരുമക്കൾ: ശശി, ആഞ്ചലീസ്, ഷീജ, ചിന്നു, പരേതനായ ജയരാജൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions