
പി.എസ് ശ്രീകുമാര്‍
നെയ്യാറ്റിന്‍കര : റെയില്‍വേ സ്റ്റേഷന് ലെയ്ന്‍ ഉഷസിൽ (കെആര്‍എ- 20) പി.എസ് ശ്രീകുമാര്‍ (റിട്ട. കേരള പോലീസ് -77) അന്തരിച്ചു. ഭാര്യ: ടി.പി.ഉഷകുമാരി. മക്കള്‍ : അമൃത യു.എസ് കുമാര്‍, മുരളി എസ്. കുമാര്‍. മരുമക്കള്‍ : ഷിനോ എസ്. കുമാര്‍, അമൃത മുരളി. സഞ്ചയനം തിങ്കൾ ഒന്‍പതിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions