
വാസുദേവന്‍
മക്കരപ്പറമ്പ് : വടക്കാങ്ങര കിഴെക്കെകുളമ്പ് ജിഎംഎല്‍പി സ്കൂളിന് സമീപം പുന്നക്കാട്ടുവളപ്പില് കുഞ്ഞുണ്ണിയുടെ മകന് വാസുദേവന്‍ (53) അബുദാബിയില്‍ അന്തരിച്ചു. ഭാര്യ: സ്വപ്ന. മക്കള്‍: അനുരാധ, ആനന്ദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions