Obituary
വി​ജ​യ​ന്‍

മ​ഞ്ചേ​രി : പ​യ്യ​നാ​ട് അ​മ്പ​ല​പ്പ​ടി വി​ജ​യ​ന്‍ സ്റ്റോ​ര്‍ ന​ട​ത്തു​ന്ന പു​ല​ത്ത് വി​ജ​യ​ന്‍ (55) അ​ന്ത​രി​ച്ചു. ഭാ​ര്യ : ഗം​ഗാ​ദേ​വി. മ​ക്ക​ള്‍: സു​ജു, സു​മ, സൂ​ര​ജ്. മ​രു​മ​ക്ക​ള്‍ : ബ്രി​ജേ​ഷ്, ആ​ര​തി കൃ​ഷ്ണ, നി​മി​ഷ.