
അബ്ദുറഹ്മാന്
നിലമ്പൂര്‍: മമ്പാട് മേപ്പാടം കൂപ്പനത്ത് അബ്ദുറഹ്മാന് (69) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ശമീം അബ്ദുറഹ്മാന്, സ്വഫ്വാന് അബ്ദുറഹ്മാന്, സ്വഫാ , ശിഫാ. മരുമക്കള്‍: നിഷ്നാസ് ( ജിദ്ദ ), മഹ്ബൂബ് (മമ്പാട്), ഷിറീന് (പൂങ്ങോട്), ഹിബ (ശാന്തിനഗര്‍ ). സഹോദരങ്ങള്‍: അബ്ദുസലാം, ആയിശ, ഫാത്തിമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions