Obituary
മൊ​യ്തീ​ന്‍​കു​ട്ടി

പു​ലാ​മ​ന്തോ​ള്‍: കു​രു​വ​മ്പ​ലം താ​ഴ​ത്തേ​തി​ല്‍ പ​ടി​യി​ലെ വാ​ഴ​യി​ല്‍ മൊ​യ്തീ​ന്‍​കു​ട്ടി (70) അ​ന്ത​രി​ച്ചു. ഭാ​ര്യ: താ​ഴ​ത്തേ​തി​ല്‍ ഖ​ദീ​ജ. മ​ക്ക​ള്‍: റാ​ബി​യ, റ​ഷീ​ദ, സു​ഹ​റ, റ​ഷ. മ​രു​മ​ക്ക​ള്‍: ഷാ​ന​വാ​സ്, ഫൈ​സ​ല്‍, നാ​സി​ഫ്.