
അബൂബക്കര്‍
മക്കരപ്പറമ്പ് : വടക്കാങ്ങര സ്വദേശി പരേതനായ പട്ടാക്കല്‍ ഉണ്ണീന്‍കുട്ടിയുടെ മകന് അബൂബക്കര്‍ (62) അന്തരിച്ചു . ഭാര്യ: റംലത്ത് മേലേവിളക്കത്തില് (വടക്കാങ്ങര ) മക്കള്‍: ശിഹാബുദ്ധീന്‍ (എൻജിനിയര്‍, ദുബൈ ), ജസീന, മുബാറക് (എൻജിനിയര്‍മാര്‍), മുഹമ്മദ് റിയാന്‍. മരുമക്കള്‍: അബ്ദുൾ ഗഫൂര്‍, റിന്‍ഷ, റഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions