Obituary
സോ​മ​ന്‍ വൈ​ദ്യ​ര്‍

പു​ല്‍​പ്പ​ള്ളി: ഗ്രീ​ന്‍​വാ​ലി ക​യ്ത്തും​ക​ര മ​രു​തോ​ലി​ല്‍ സോ​മ​ന്‍​വൈ​ദ്യ​ര്‍ (68) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു​രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ര​ത്‌​ന​മ്മ. മ​ക്ക​ള്‍: ജീ​ജ, ര​സ്‌​ന. മ​രു​മ​ക്ക​ള്‍: രാ​ജേ​ഷ്, സാ​ജ​ന്‍.