
നാരായണി
കൊയിലാണ്ടി: പൂക്കാട് ഈസ്റ്റ് റോഡ് പള്ളിക്ക് സമീപം തെക്കേ പൂക്കാട്ടിൽ നാരായണി (96) അന്തരിച്ചു. ഭർത്താവ്: പരേതനായ അപ്പുക്കുട്ടി. മക്കൾ: ശാന്ത, രാജൻ, ശോഭന, വിജയൻ, പരേതനായ ധനഞ്ജയൻ. മരുമക്കൾ: തങ്കം, സരോജിനി, ജാനകി, പരേതരായ കുമാരൻ, ബാലൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions