Obituary
ഏ​ലി​യാ​മ്മ

കോ​ട​ഞ്ചേ​രി: ചാ​മോ​റ ത​ല​ച്ചി​റ​യി​ൽ ഏ​ലി​യാ​മ്മ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​മൈ​ക്കാ​വ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ഉ​ണി​ത്രാം​കു​ന്ന് സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത മു​റ​മ്പാ​ത്തി പാ​ട​ത്തു​കാ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഫീ​ലി​പ്പോ​സ്. മ​ക്ക​ൾ: ആ​ശ, ഷാ​ജു, ആ​ലീ​സ്. മ​രു​മ​ക്ക​ൾ: റോ​യി കാ​രി​ക്കാ​ത്ത​റ​യി​ൽ, മേ​ഴ്‌​സി വ​ള്ളി​ക്കാ​ട്ട് (റി​ട്ട. അ​ധ്യാ​പി​ക), ബെ​ന്നി എ​ടാ​ട്ടം​കു​ഴി​യി​ൽ.