
ജോയി
തിരുവമ്പാടി : പൊതുപ്രവർത്തകനും വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് മുൻ പ്രസിഡന്റുമായ തൊമരക്കാട്ടിൽ ടി.പി. ജോയി (70) അന്തരിച്ചു. സംസ്കാരം ഇന്ന് 5.45ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ. ഭാര്യ: ഫിൽസ (തേക്കുംകുറ്റി കൊളത്തനാൽ കുടുംബാംഗം). മക്കൾ: നിധിൻ, നിമിൻ. മരുമക്കൾ: ടീന കോഴിക്കോട്ടിൽ (നടവയൽ), അമിത ആനക്കല്ലേൽ (തിരുവമ്പാടി). സഹോദരങ്ങൾ: മാത്യു (ആനക്കാംപൊയിൽ), ജോണി (തിരുവമ്പാടി), ബാബു (തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി മുൻ പ്രസിഡന്റ്), സാലി ജോണിച്ചൻ കൂത്രപ്പള്ളിൽ (തൃശൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions