Obituary
എ​ൻ.​എം. ഖാ​ലി​ദ്

മ​ട്ടാ​ഞ്ചേ​രി: നെ​ടു​ങ്കാ​ട്ടി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദു​ണ്ണി സാ​ഹി​ബി​ന്‍റെ മ​ക​ൻ എ​ൻ.​എം. ഖാ​ലി​ദ് (74) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: എ​ൻ.​കെ. ഹ​നീ​ഫ് (മ​ല​ബാ​ർ സി​മെ​ന്‍റ്സ്), എ​ൻ.​കെ. മൈ​മൂ​ന, എ​ൻ.​കെ. ആ​രി​ഫ, എ​ൻ.​കെ. അ​ദ​ബി. മ​രു​മ​ക്ക​ൾ: റ​ഹീം, ഷൈ​മു​ദ്ദീ​ൻ, ആ​ഷി​ക്ക്, സാ​ജി​ത.