
എ.കെ. തോമസ്
കിഴക്കമ്പലം: തുരുത്തുകര ,ആഞ്ഞിലിമൂട്ടിൽ എ.കെ. തോമസ് (74) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ലില്ലി, കിഴക്കമ്പലം വിലങ്ങ് മേക്കാംകുന്നേൽ കുടുംബാംഗം. മക്കൾ : രഞ്ജു തോമസ്(റിട്ടയേർഡ് സി. ആർ.പി.എഫ്), മഞ്ജു. മരുമകൻ: ജോബി പെരിങ്ങാട്ട് ഐരാപുരം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions