
തോമസ്
അങ്കമാലി: വടക്കേ കിടങ്ങൂർ പാലമറ്റം ഔസേപ്പ് മകൻ തോമസ് (66) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് വടക്കേ കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ റോസിലി അയ്യമ്പുഴ മാണിക്യത്താൻ കുടുംബാംഗം. മക്കൾ: നിധിൻ, നീതു, നിഖിൽ. മരുമകൻ: താന്നിപ്പുഴ പൂണോളിൽ ഷിജോ





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions