
സാറാക്കുട്ടി ഐപ്പ്
പെരുമ്പാവൂർ: കുറുപ്പംപടി തടിക്കുളങ്ങര സാറാക്കുട്ടി ഐപ്പ് (84) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ. ഭർത്താവ്: പരേതനായ ഐപ്പ്. മക്കൾ: സജി, മിനി, അഡ്വ. ബേസിൽ. മരുമക്കൾ: കുര്യാക്കോസ് മൂലക്കുടി (റിട്ട. ടീച്ചർ), തോമസ് അടിമാലി, ജിറ്റി ജോസഫ് (ടീച്ചർ എംജിഎം ഹയർ സെക്കൻഡറി സ്കൂൾ കുറുപ്പംപടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions