Obituary
വെ​സ് ലി ​പോ​ൾ

മാ​വേ​ലി​ക്ക​ര: ചെ​റു​കു​ന്നം ത​ട​ത്തി​ലാ​ൽ വ​ലി​യ​ത​റ​യി​ൽ പാ​സ്റ്റ​ർ കെ.​പോ​ളി​ന്‍റെ​യും മ​റി​യാ​മ്മ പോ​ളി​ന്‍റെ​യും മ​ക​ൻ വെ​സ് ലി ​പോ​ൾ (38) ഇ​റ്റ​ലി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ടി​ൻ​സി അ​ങ്ക​മാ​ലി ഇ​ട​പ്പു​ള​വ​ൻ വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ആ​ഷേ​ർ വെ ​സ് ലി.