
ശ്രീജിത്ത് കിഷോർ
അമ്പലപ്പുഴ: തകഴി പഞ്ചായത്ത് കരുമാടി ശ്രീനിലയത്തിൽ പരേതനായ കിഷോർ കുമാറിന്റെ മകൻ ശ്രീജിത്ത് കിഷോർ (38) അന്തരിച്ചു. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മാതാവ് : മനോൻ മണി. സഹോദരൻ : രഞ്ജിത്ത് കിഷോർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions