
ശശിധരൻ നായർ
രാമങ്കരി: ശ്രീധരവിലാസത്തിൽ ശശിധരൻ നായർ (78, ആരോഗ്യവകുപ്പ് റിട്ട. ജൂണിയർ സുപ്രണ്ട്) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു വീട്ടുവളപ്പിൽ. ഭാര്യ രമാദേവി (റിട്ട. ഹെഡ്മിസ്ട്രസ് എൻഎസ്എസ് ഹൈസ്കൂൾ വെളിയനാട്). മക്കൾ: ശ്രീജിത്ത്, ശ്രീരാജ്. മരുമക്കൾ: ശ്രീജി, കീർത്തി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions