
വർഗീസ് വർഗീസ്
മങ്കൊമ്പ്: തെക്കേക്കര കിഴക്കന്തല വീട്ടിൽ വർഗീസ് വർഗീസ് (വാവച്ചി-85) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് തെക്കേക്കര സെന്റ് ജോൺസ് പള്ളിയിൽ. ഭാര്യ : പരേതയായ മറിയമ്മ വെളിയനാട് കൈതപറമ്പിൽ കുടുംബാംഗം. മക്കൾ. : അൻസമ്മ, ജാൻസി, മോൻസി, കൊച്ചുമോൻ. മരുമക്കൾ : സാബു, സേവ്യർ, അനിത മോൻസി, ജിനി കൊച്ചുമോൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions